¡Sorpréndeme!

Manju Warrier | മഞ്ജു വാര്യറിന് ഐക്യദാർഢ്യവുമായി ജോയ് മാത്യു

2018-12-18 21 Dailymotion

വനിതാ മതിലിൽ വിവരമുള്ളവർ ഉണ്ടെങ്കിൽ സൈബർ അടിമകളുടെ രതിജന്യ അസുഖങ്ങൾക്ക് ചികിത്സ തേടണം എന്ന് ജോയിമാത്യു. വനിതാ മതിലിന് പിന്തുണ പിൻവലിച്ച മഞ്ജുവാര്യർ ഇന്നലെ ഇട്ട പോസ്റ്റിനു താഴെ വ്യക്തിപരമായി ധാരാളം അധിക്ഷേപ കമൻറുകൾ നിറയുന്ന സാഹചര്യത്തിലാണ് ജോയ് മാത്യുവിന്ററെ അഭിപ്രായം. സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാരനും അങ്ങനെയുള്ളവരാണ് മഞ്ജുവിനെ ആക്രമിക്കുന്നത് എന്നും ജോയ് മാത്യു പറയുന്നു. മഞ്ജുവിന് ചിന്താശേഷിയും ബുദ്ധിയും ഉള്ളതുകൊണ്ടാണ് വനിതാ മതിലിൽ നിന്നും പിന്മാറിയെന്നും ജോയിൻ മാത്യു കൂട്ടിച്ചേർത്തു.